പീഡനത്തിന് ഇരയായ പത്തൊന്പതുകാരി അവശനിലയില്‍ ; 48-കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍കുട്ടി അ​വ​ശ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​കയാണ്. സംഭവത്തില്‍ ചെ​മ്മ​ണ്ണാ​ര്‍ ശാ​ന്തി​ന​ഗ​ര്‍ ആ​ര്‍​കെ​വി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ഗ​ണേ​ശ​നെ (48) തൊ​ടു​പു​ഴ സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. സംഭവത്തില്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ ഫോ​ണ്‍ ന​ന്പ​ര്‍ ല​ഭി​ച്ചു. ഇ​തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് ഗ​ണേ​ശ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും അ​വ​ശ​നി​ല​യി​ല്‍ യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മേ​സ്തി​രി​പ്പ​ണി ചെ​യ്യു​ന്ന ഗ​ണേ​ശ​ന്‍ ഏ​താ​നും നാ​ളു​ക​ളാ​യി മ​ണ​ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യു​മാ​യി ഇയാ​ള്‍ അ​ടു​പ്പ​ത്തി​ലാ​യി. ഏ​താ​നും ദി​വ​സം മു​ന്പ് യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ചു വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മൂ​ന്നാ​റിനു പോ​യി വൈ​കു​ന്നേ​രം മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...