വിവാഹ വാഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തു ; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എഴുകോൺ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സം​ഗം ചെയ്ത കേസില്‍ വയനാട് സ്വദേശി പിടിയിൽ. വയനാട് മാനന്തവാടി പെരുമ്പിൽ വീട്ടിൽ ജിതിൻ ജോൺ (28) ആണ് എഴുകോൺ പോലീസിന്റെ പിടിയാലയത്. കൊല്ലം നെടുമ്പായിക്കുളം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം.

ജോലി സംബന്ധമായി വയനാട്ടിൽ എത്തിയ യുവതിയുമായി പരിചയത്തിലായ ജിതിൻ ഗോവയിൽ താൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ യുവതിക്കൊപ്പം രണ്ട് മാസത്തോളം താമസിച്ചു. ഇതിനിടയിൽ നിരന്തരം ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നാണ് പരാതി. നഗ്നചിത്രങ്ങൾ പകർത്തി പ്രദർശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോൺ പൊലീസ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ ക്ലാസിലും ലൈബ്രറിയുമായി കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

0
കോന്നി: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യവുമായി എല്ലാ ക്ലാസിലും ലൈബ്രറി...

പെരുനാട്ടില്‍ വയോധികനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

0
പെരുനാട്: സ്കൂട്ടറിൽ യാത്ര ചെയ്ത വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌...

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....