യുപിയില്‍ കൗതുകമായി മാറി കൂറ്റന്‍ മത്സ്യം ; വലയില്‍ കുടുങ്ങിയ മീനിന്‍റെ തൂക്കം 105 കിലോ, കരയില്‍ എത്തിച്ചപ്പോള്‍ തിമിംഗലക്കുഞ്ഞിനെപ്പോലെയാണ് തോന്നിയതെന്ന് മത്സ്യത്തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

ഡിയോറിയ : യുപിയിലെ ഡിയോറിയ ജില്ലയില്‍ കൗതുകമായി മാറി കൂറ്റന്‍ മത്സ്യം. വീഡിയോ വൈറലാവുകയാണ്. ചില മത്സ്യത്തൊഴിലാളികള്‍ പിണ്ടി ടൗണിലെ സരയൂ നദിക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ഒരു വലിയ മത്സ്യം അവരുടെ വലയില്‍ കുടുങ്ങുകയായിരുന്നു. കരയില്‍ എത്തിച്ചപ്പോള്‍ തിമിംഗലക്കുഞ്ഞിനെപ്പോലെയാണ് ഈ മീനിനെ തോന്നിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഏകദേശം 1 ക്വിന്റല്‍ 5 കിലോഗ്രാം തൂക്കമുള്ള മത്സ്യം ഗോജിത ഇനത്തില്‍ പെട്ടതാണ്.

ഈ മത്സ്യത്തിന്‍റെ നീളം 3 മുതല്‍ 4 മീറ്റര്‍ വരെ ആയിരുന്നു. ഭാരം 105 കിലോ ആയിരുന്നു. മൗ ജില്ലയിലെ ഒരു വ്യവസായി 30,000 രൂപയ്ക്കാണ് ഈ മത്സ്യം വാങ്ങിയത്. തിങ്കളാഴ്ച മത്സ്യത്തൊഴിലാളികളായ സര്‍വാന്‍ സാഹ്നി, മോഹന്‍ സാഹ്നി, ബ്രിജ്രാജ് സാഹ്നി എന്നിവര്‍ മത്സ്യബന്ധനത്തിന് പോയി. വല വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തന്നെ വലയില്‍ ഭാരമുള്ള എന്തോ കുടുങ്ങിയതായി മനസ്സിലായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മൂവരും ചേര്‍ന്ന് മത്സ്യം ബോട്ടില്‍ കയറ്റി കരയിലെത്തിച്ചു.

തീരത്ത് മത്സ്യം തൂക്കിയപ്പോള്‍ 105 കിലോ ആയിരുന്നു. ഇതിനു മുന്‍പും സരയൂ നദിയില്‍ ഈ മത്സ്യത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് ശുദ്ധജല മത്സ്യമാണെന്നും സരയുവിന്‍റെ നടുവിലുള്ള അരുവിയിലാണ് കാണപ്പെടുന്നതെന്നും ജില്ലാ ഫിഷറീസ് ഓഫീസര്‍ നന്ദ് കിഷോര്‍ പറഞ്ഞു. ഗോഞ്ച് ഇനത്തില്‍പ്പെട്ട മത്സ്യമാണിത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...