ത്രിപുരയിലെ 108 ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് എത്തി

For full experience, Download our mobile application:
Get it on Google Play

ത്രിപുര : ത്രിപുരയില്‍ 108 പഞ്ചായത്തുകളിലും വില്ലേജ് കൗണ്‍സിലുകളിലും ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയാണ് പദ്ധതി ആരംഭിച്ചത്. പ്രദേശവാസികള്‍ക്ക് ഇനി 4ജി സാച്ചുറേഷന്‍ പ്രോജക്ടിന് കീഴില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. 129 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും. മൊത്തം 583 ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയില്‍ വരുക.

സ്‌കീമിന് കീഴിലുള്ള മറ്റ് 100-ലധികം വില്ലേജുകളുടെ ആവശ്യകത പരിശോധിക്കുന്നതിനായി വീണ്ടും സര്‍വേ നടത്തും. 583 ജിപി/വിസികളില്‍ നിന്ന് ഭാരത് നെറ്റ് വര്‍ക്ക്‌ വിപുലീകരിച്ച് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയിലേക്ക് 50 കണക്ഷനുകള്‍ ലഭ്യമാക്കുക, ഭാരത്നെറ്റ് വര്‍ക്ക്‌
583 ജിപി/വിസികളില്‍ നിന്ന് വിപുലീകരിച്ച് 583 ജിപി/വിസികളില്‍ ഓരോന്നിലും ഒരു പൊതു വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാക്കുക എന്നിവയാണ് രണ്ട് പദ്ധതികള്‍. ബിഎസ്എന്‍എലിനാണ് പദ്ധതി നടപ്പിന്‍റെ ചുമതല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...