Wednesday, May 14, 2025 8:37 am

രാഷ്​ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്​ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഷ്​ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്ഥന് ​​ കോവിഡ്​. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അസിസ്​റ്റന്റ്  കമ്മീഷണറെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പോലീസുകാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. രാഷ്​ട്രപതി ഭവന്​ അകത്തുതന്നെയാണ്​ രോഗം സ്​ഥിരീകരിച്ച മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്​ഥന്‍ താമസിച്ചിരുന്നത്​. കഴിഞ്ഞ മാസം ഒരു ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ രാഷ്​ട്രപതി ഭവന്‍ കോംപ്ലക്​സിലെ 115 ഓളം വീടുകളിലുള്ളവരെ ക്വാറന്‍റീനിലാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

0
തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ...

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടി ; പാലക്കാട് സ്വദേശിനി പിടിയിൽ

0
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ...

സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി...

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...