മുംബൈ : ടൂത്ത്‌പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു. പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ ധാരാവിയിലാണ് സംഭവം. 18കാരിയായ അഫ്‌സാനയാണ് ദാരുണമായി മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാന്‍ പേസ്റ്റ് തിരഞ്ഞപ്പോള്‍ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തില്‍ എടുക്കുകയും പല്ലുതേക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അഫ്‌സാന മരണത്തിന് കീഴടങ്ങിയത്.
ടൂത്ത്‌പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു ; 18കാരി മരിച്ചു
RECENT NEWS
Advertisment