ടൂത്ത്‌പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച്‌ പല്ലുതേച്ചു ; 18കാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടൂത്ത്‌പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച്‌ പല്ലുതേച്ചു. പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ ധാരാവിയിലാണ് സംഭവം. 18കാരിയായ അഫ്‌സാനയാണ് ദാരുണമായി മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാന്‍ പേസ്റ്റ് തിരഞ്ഞപ്പോള്‍ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തില്‍ എടുക്കുകയും പല്ലുതേക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അഫ്‌സാന മരണത്തിന് കീഴടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...