പുലിയുടെ ആക്രമണത്തില്‍ നിന്ന് മകനെ സാഹസികമായി രക്ഷപ്പെടുത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : പുലിയുടെ ആക്രമണത്തില്‍നിന്ന് മകനെ സാഹസികമായി രക്ഷപ്പെടുത്തി പിതാവ്. ദുദ്‌വ ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിന് സമീപത്തുള്ള  ഗ്രാമത്തില്‍ വെച്ചാണ് സന്ദീപ് എന്ന ഏഴുവയസ്സുകാരനെ കടുവ ആക്രമിച്ചത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായി പുലി ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലാഖിംപുര്‍ ഖേരിയിലാണ് സംഭവം.

സന്ദീപിന്റെ വസ്ത്രത്തില്‍ കടിച്ച്‌ വനത്തിലേക്ക് വലിച്ച്‌ കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് ഇത് കാണുകയും ഉടന്‍ അദ്ദേഹം പുലിയുടെ നേരെ ചാടി അതിന്റെ കാലില്‍ പിടിച്ച്‌ ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പുലിയെ ഓടിച്ച്‌ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണമേറ്റതിന്റെ ഞെട്ടലിലാണ് കുട്ടിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...