സം​സ്ഥാ​ന​ത്ത്‌ ഒ​രു ല​ക്ഷം​പേ​ര്‍​ക്ക്‌ കൂ​ടി മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : സ​ര്‍​ക്കാ​റി​ന്റെ ഒ​ന്നാം​വാ​ര്‍​ഷി​ക​ത്തി​ന്​ മു​മ്പ്​ സം​സ്ഥാ​ന​ത്ത്‌ ഒ​രു ല​ക്ഷം​പേ​ര്‍​ക്ക്‌ കൂ​ടി മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്‌ ഭ​ക്ഷ്യ – പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ പ​റ​ഞ്ഞു. 82 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്‍​ഗ​ണ​ന മാ​ന​ദ​ണ്ഡം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക്‌ ദോ​ഷ​ക​ര​മാ​ണ്‌. ഇ​ത്‌ തി​രു​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​രു​ക​യാ​ണ്‌. സ​പ്ലൈ​കോ വെ​ഹി​ക്കി​ള്‍ ട്രാ​ക്കി​ങ്​ ഉ​ദ്ഘാ​ട​നം തൃ​ശൂ​രി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ വ​ഴി അ​ന​ര്‍​ഹ​രാ​യ 1,64,000 പേ​ര്‍ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍ തി​രി​ച്ചു ന​ല്‍​കി.

റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ഇ​പ്പോ​ള്‍ സ്‌​മാ​ര്‍​ട്ടാ​ക്കി. സം​സ്ഥാ​ന​ത്ത്‌ തെ​ര​ഞ്ഞെ​ടു​ത്ത 1000 റേ​ഷ​ന്‍ ക​ട​ക​ള്‍ സ്‌​മാ​ര്‍​ട്ടാ​ക്കും. കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ജ​യ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​ന്ധ്ര​യു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്‌. പൊ​തു​വി​ത​ര​ണം ജ​ന​കീ​യ​മാ​ക്കാ​നാ​ണ്‌ സ​ര്‍​ക്കാ​ര്‍ ശ്ര​മം. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ്‌ റേ​ഷ​ന്‍ വ​ണ്ടി​ക​ള്‍ വ​ഴി മാ​റു​ന്ന​ത്​ ത​ട​യി​ടാ​ന്‍ വെ​ഹി​ക്കി​ള്‍ ട്രാ​ക്കി​ങ്. റേ​ഷ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്‌ കൃ​ത്യ​മാ​യി ഇ​തു​വ​ഴി നി​രീ​ക്ഷി​ക്കാ​നാ​വും. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഇ​ത്‌ ജ​ന​ങ്ങ​ള്‍​ക്കും നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും വി​ധം വി​ക​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...