തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ഈസ്റ്റര്‍ പ്രമാണിച്ച് നാളെ അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ദു:ഖവെള്ളി ദിനത്തിലും സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും നാളെ (ഈസ്റ്റര്‍) അവധി
RECENT NEWS
Advertisment