പോലീസുദ്യോഗസ്ഥർക്ക് പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പികളിൽ സാനിട്ടൈസർ നിർമ്മിച്ച് നല്കി പോലീസ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസുദ്യോഗസ്ഥർക്ക് സാനിട്ടൈസർ നിർമ്മിച്ച് നല്കി പോലീസ് അസോസിയേഷൻ. പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പികളിൽ സാനിറ്റൈസർ തയ്യാറാക്കി ജില്ലയിലെ മുഴുവൻ സേനാംഗങ്ങൾക്കും നൽകാനാണ് അസ്സോസിയേഷന്റെ തീരുമാനം. ഇതിനായി 100 മില്ലി വീതമുള്ള 1200 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയിട്ടുണ്ട്. ഇവ എല്ലാ പോലീസ് സ്റ്റേഷനിലുമെത്തിച്ച് ഉന്നതോദ്യഗസ്ഥരുൾപ്പടെ ജില്ലയിലെ മുഴുവൻ പോലീസുകാരിലുമെത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ നിർവ്വഹിച്ചു. അസ്സോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു ആദ്യ ബോട്ടിൽ ഏറ്റുവാങ്ങി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ആർ.ജോസ്,  അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എൻ അനീഷ്, സെക്രട്ടറി ജി സക്കറിയ, ജില്ലാ കമ്മിറ്റിയംഗം അനൂപ് മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...