റാന്നി : തൃക്കോമലയിലെ എ.ആര്‍.ഡി നമ്പര്‍ 51, ചേത്തയ്ക്കല്‍ 68, കുമ്പളാംപൊയ്കയിലെ 91 എന്നീ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. തൃക്കോമല, ചേത്തയ്ക്കല്‍ എന്നിവ പട്ടികജാതിയും കുമ്പളാംപൊയ്കയിലേത് ഭിന്നശേഷിക്കാര്‍ക്കായും സംവരണം ചെയ്തിരിക്കുകയാണ്. ജൂണ്‍ പതിനഞ്ചിനകം അപേക്ഷകള്‍ റാന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കണം. ഫോണ്‍.04735227504
റേഷന്‍ കട ലൈസന്‍സി ; അപേക്ഷ ക്ഷണിച്ചു
RECENT NEWS
Advertisment