റേഷന്‍ കട ലൈസന്‍സി ; അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : തൃക്കോമലയിലെ എ.ആര്‍.ഡി നമ്പര്‍ 51, ചേത്തയ്ക്കല്‍ 68, കുമ്പളാംപൊയ്കയിലെ 91 എന്നീ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. തൃക്കോമല, ചേത്തയ്ക്കല്‍ എന്നിവ പട്ടികജാതിയും കുമ്പളാംപൊയ്കയിലേത് ഭിന്നശേഷിക്കാര്‍ക്കായും സംവരണം ചെയ്തിരിക്കുകയാണ്. ജൂണ്‍ പതിനഞ്ചിനകം അപേക്ഷകള്‍ റാന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കണം. ഫോണ്‍.04735227504

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...