Thursday, June 27, 2024 1:23 am

കൊവിഡ് 19 : കേ​ര​ള​ത്തി​ലെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ വീ​ണ്ടും മാ​റ്റം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമാായി കേ​ര​ള​ത്തി​ലെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ വീ​ണ്ടും മാ​റ്റം വ​രു​ത്തി. രാ​വി​ലെ ഒ​മ്പതു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും, ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യു​മാ​ണു റേ​ഷ​ന്‍ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ക​ട​ക​ള്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​ട​യ്ക്കി​ല്ലെ​ന്നു നേ​ര​ത്തേ സം​സ്ഥാ​ന​ സര്‍ക്കാര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ് – 24 മണിക്കൂറിനിടെ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ;...

0
തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ...

ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു....

ലഹരി വിരുദ്ധ സെമിനാർ നടത്തി

0
തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവല്ലയിലെ 10 സ്കൂളുകളിലെ ജൂനിയർ...