റീ ബില്‍ഡ് കേരള ; റാന്നി മണ്ഡലത്തിലെ മൂന്നു റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ മൂന്നു റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഉന്നത നിലവാരത്തിലാണ് റോഡുകളുടെ പുനരുദ്ധാരണം നടക്കുക. നേരത്തെ റീബില്‍ഡില്‍ അനുവദിച്ച ഒന്‍പത് റോഡുകള്‍ക്ക് പുറമേയാണ് ഇത്.

റോഡുകളുടെ പേരും അവയ്ക്ക് അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ : നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം-ഗുരു മന്ദിരം-കരിമീന്‍ ചിറ റോഡ് (3.05 കോടി), പഴവങ്ങാടി പഞ്ചായത്തിലെ വലിയപറമ്പില്‍ പടി – ഈട്ടി ചുവട് റോഡ് (1.70 കോടി), കണ്ണങ്കര – ഇടമുറി റോഡ് (1.13 കോടി). അവശേഷിക്കുന്ന എട്ട് റോഡുകള്‍ക്കുകൂടി ഉടന്‍ തന്നെ ഭരണാനുമതി ലഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...