അടൂർ : അഖില കേരള കുറവർ മഹാസഭ തൊടുവക്കാട് മുരുകൻകുന്ന് കരയോഗം വാർഷികവും അടൂർ താലൂക്ക് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണം നടന്നു. സമ്മേളനം കുറവൂർ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ എം.ജി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി രാജേഷ്, സി.ആര്‍ മണി, വാർഡ് മെമ്പർ ശാന്തി കെ.കുട്ടൻ, കൊച്ചുച്ചെറുക്കൻ, ഷിജു.ബി, ശശി ആർ, സരസ്വതി എന്നിവർ പ്രസംഗിച്ചു.
—
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
കുറവർ മഹാസഭ വാർഷികം ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment



























