എസ്.എൻ.ഡി.പി കലഞ്ഞൂർ ശാഖയിൽ പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : എസ്.എൻ.ഡി.പി. 314-ാം നമ്പർ കലഞ്ഞൂർ ശാഖയിൽ പുനഃപ്രതിഷ്ഠാ വാർഷികവും ശതകലശാഭിഷേകവും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് ശാഖായോഗം പ്രസിഡന്റ് അപ്പുക്കുട്ടൻ ഓലിക്കൽ പതാക ഉയർത്തും. യുവജനസമ്മേളനം ചാനൽ താരം ദേവനാരായണൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുജിത് മണ്ണടി അധ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികൾ, 4.30-ന് തന്ത്രി കെ. രതീഷ് ശശിയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ, എട്ടിന് ഗാനസന്ധ്യ. 18-ന് രാവിലെ 7.30-ന് ബിംബശുദ്ധി കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പത്തിന് സാംസ്‌കാരിക സമ്മേളനം എസ്.എൻ.ഡി.പി. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന സന്ദേശം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനനും മെറിറ്റ് അവാർഡ് വിതരണം യൂണിയൻ ചെയർമാൻ എം. മനോജ്കുമാറും നിർവഹിക്കും. 11.30-ന് ഗുരുദേവപ്രഭാഷണം-ആശാ പ്രദീപ്, 1.30-ന് അന്നദാനം, അഞ്ചിന് ലയവിന്യാസം, 6.30-ന് പുഷ്പാഭിഷേകം, എട്ടിന് കഥാപ്രസംഗം-ചിറക്കര സലീംകുമാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...