Monday, May 12, 2025 11:09 am

വല്യയന്തി ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വായനദിനാചാരണ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അറിവിന്റെ മേഖലയെ സംരക്ഷിച്ചു ചിന്താശക്തിയെ ഉയർത്തി പിടിക്കുന്നതിൽ ആധുനിക ദൃശ്യമാധ്യമങ്ങൾ പ്രധാനപങ്കു വഹിക്കുന്നതായി കാർഷികവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. വത്സൻ ടി കോശി പറഞ്ഞു.വല്യയന്തി ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചാരണ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ജോസ് എം ജോർജ് ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ,മുനിസിപ്പൽ കൗൺസിലർ ആൻസി തോമസ്, പൗരസമിതി പ്രസിഡന്റ് ദാസ് തോമസ്, വർഗീസ് ഉമ്മൻ, ബിജിനു എം അച്ചൻകുഞ്ഞു,ലിറ്റി മനോജ്‌, ഏലിയാമ്മ തോമസ്,റീന വല്യക്കര എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടർന്നാണ് താലിബാൻ...

പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല, പ്രവർത്തകർ ആണ് എന്റെ കരുത്ത് : കെ...

0
തിരുവനന്തപുരം : സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ...

മദ്യലഹരിയിൽ അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു

0
ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ...

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ...