വായന ആനന്ദം തരുന്നു – പ്രൊ. പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: അറിയാനുള്ള ആഗ്രഹം – അറിവിനെ അപഗ്രഥിക്കുകയും പുതിയ കണ്ടത്തലുകളില്‍ എത്തിച്ചേരുകയും വഴി വായന ആനന്ദം തരുന്നുവെന്ന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊ. പി.ജെ കുര്യന്‍ പറഞ്ഞു. മല്ലപ്പള്ളി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അഭിമുഖ്യത്തില്‍ സാക്ഷരതാ വികസന പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി ഐ എച്ച് ആര്‍ ടി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തക ശേഖരം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര സമ്പന്നരായ വ്യക്തികളെ സൃഷ്ടിക്കുന്ന പത്രങ്ങളുടെ വായന വഴി തന്നെ നമ്മളില്‍ വ്യക്തിത്വവികനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ സതീഷ് ബാബു, കെ ജി സാബു, റ്റി.ജി.രഘുനാഥപിള്ള, സ്‌നേഹാ റാണി, അനിലാ ഫ്രാന്‍സിസ്, സുഗതകുമാരി, പി.റ്റി.എ പ്രസിഡന്റ് അന്‍സീം പി എച്ച്, എബി മേക്കരിങ്ങാട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മമ്മൂട്ടില്‍ സൂസന്‍ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ദീപ പി.ജി എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്യാൻസര്‍ രോഗിയായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

0
കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി...

പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ...

0
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക്...

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

0
ഗാസ: ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക്...

ജയ് ശ്രീറാം വിളിയുമായി ബംഗ്ലാദേശ് തലസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദുക്കൾ ; വൻ പ്രതിഷേധം

0
ധാക്ക: ബംഗ്ലാദേശിൽ നിർമ്മാണത്തിലിരുന്ന വൻ ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തുകയും രാമചിത്രത്തെ...