ഡോ. എം. ലീലാവതി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നനുത്ത  ഓര്‍മ്മകള്‍ സമ്മാനിച്ച  വേദിയില്‍ ഡോ. എം. ലീലാവതി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി. സാഹിത്യ നായകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉള്‍പ്പെട്ട നിറഞ്ഞ സദസ്സില്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പാറാണ് ഫെലോഷിപ്പ് സമര്‍പ്പിച്ചത്. മലയാളത്തിലെ പ്രമുഖ വിമര്‍ശകയും എഴുത്തുകാരിയുമായ ലീലാവതി എല്ലാ മേഖലയിലും ആത്മാര്‍ഥത പുലര്‍ത്തിയെന്നും അത്തരം വ്യക്തികള്‍ അപൂര്‍വമാണെന്നും ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു.

ടീച്ചറുടെ വാക്കുകള്‍
”ഈ അവസരത്തില്‍ 1965-ല്‍ ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച സന്ദര്‍ഭം ഓര്‍മ വരുന്നു. എന്‍റെ സാഹിത്യ പ്രവര്‍ത്തനത്തെ പലരും സഹായിച്ചു. കവിതയെ സ്‌നേഹിച്ചിരുന്ന അമ്മയായിരുന്നു എന്‍റെ ആദ്യ ഗുരു. അവര്‍ നോട്ടുബുക്കില്‍ പകര്‍ത്തിവെച്ചിരുന്ന കവിതകളായിരുന്നു സാഹിത്യത്തിലേക്ക് എന്നെ നടത്തിയത്. പിന്നെയും നിരവധി ഗുരുക്കന്മാര്‍ വന്നു.”

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...