Thursday, September 12, 2024 7:09 am

നിയമനകോഴ കേസ് ; മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയിക്കാനാകാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമനകോഴ കേസിൽ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയിക്കാനാകാതെ പോലീസ്. മുഖ്യസൂത്രധാരൻ ബാസിത്തും, മറ്റൊരു പ്രതിയായ അഖിൽ സജീവും പരസ്പരവിരുദ്ധമായ മൊഴികള്‍ നൽകിയതോടെ ഗൂഡാലോചനക്ക് പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒളിവിലുള്ള പ്രതി ലെനിനെ കൂടി പിടികൂടിയാൽ മാത്രമേ ഗൂഡാലോചനയിൽ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്. ആരോഗ്യ മന്ത്രിയുടെ പി.എ അഖിൽ മാത്യു ഒരു ലക്ഷം കോഴ വാങ്ങിയെന്ന പരാതി ഉന്നയിക്കാൻ ആവശ്യപ്പെട്ടത് അറസ്റ്റിലായ ബാസിത്ത് ആണെന്നാണ് ഹരിദാസന്റെ മൊഴി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അഖിൽ മാത്യുവിനെതിരെ ആവർത്തിച്ച് കോഴ ആരോപണം ഉന്നയിക്കാനായി ഹരിദാസിനോട് ബാസത്ത് ആവശ്യപ്പെട്ടതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പോലീസിന്റെ സംശയം. അഖിൽ മാത്യു എന്ന പേരില്‍ ഒരു പി.എ മന്ത്രിക്ക് ഉണ്ടെന്ന് ബാസിത്തിനോടും രണ്ടാം പ്രതി ലെനിനോടും പറഞ്ഞത് അഖിൽ സജീവനാണ്. പക്ഷെ പി.എക്കെതിരെ ആരോപണം ഉന്നയിക്കാൻ അഖിൽ സജീവ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസ് നിഗമനം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

0
എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ് എച്ച്...

രാഹുലിന്റെ പരാമർശങ്ങൾ ദേശവിരുദ്ധം ; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അമിത് ഷാ

0
ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും മോ​ദി...

നവമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ദ​പ്ര​തി​വാ​ദം ; സി​പി​എം പി. ​ജ​യ​രാ​ജ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

0
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ഡി​വൈ​എ​ഫ്ഐ മു​ൻ നേ​താ​വ് മ​നു തോ​മ​സു​മാ​യി നവമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന...

യുവതിയെ പീഡിപ്പിച്ചെന്ന പരാതി ; യുവാവ് അറസ്റ്റില്‍

0
എറണാകുളം: യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍...