Friday, July 4, 2025 5:37 pm

റെ​ഡ്ബു​ള്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ലാ സെന്‍റ്​ തോ​മ​സ് കോ​ള​ജി​ന്​ കി​രീ​ടം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : റെ​ഡ്ബു​ള്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ലാ സെന്‍റ്​ തോ​മ​സ് കോ​ള​ജി​ന്​ കി​രീ​ടം. അ​രു​വി​ത്തു​റ സെന്‍റ് ജോ​ര്‍ജ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍, കോ​ല​ഞ്ചേ​രി സെന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജി​നെ​യാ​ണ് തോ​ല്‍​പി​ച്ച​ത്. സ്‌​കോ​ര്‍ : 15-12, 15 -13, 11 -15, 14 -16, 15 -12.

സെ​മി​യി​ല്‍ കാ​രി​ക്കോ​ട് കെ.​എ​സ്‌.​സി വോ​ളി​ബാ​ള്‍ ക്ല​ബ്ബി​നെ​യാ​ണ്​ സെന്‍റ് തോ​മ​സ് കോ​ള​ജ് തോ​ല്‍​പി​ച്ച​ത്. പൊ​ന്‍കു​ന്നം മാ​തൃ​ഭൂ​മി വോ​ളി​ബാ​ള്‍ ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ കോ​ല​ഞ്ചേ​രി സെന്‍റ് പീ​റ്റേ​ഴ്‌​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. റാ​ലി അ​ടി​സ്ഥാ​ന​ത്തി​ല്‍, റെ​ഡ്ബു​ള്‍ ടൂ​ര്‍ണ​മെന്‍റി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും 15 പോ​യ​ന്‍​റു​ക​ള്‍ വീ​ത​മു​ള്ള അ​ഞ്ച്​ സെ​റ്റു​ക​ളി​ലാ​യാ​ണ് ക​ളി​ച്ച​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി...

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....