ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പങ്കെടുപ്പിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ ഡിസംബർ 9നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 7 വയസ് മുതല്‍ 70 വയസ് വരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ: transplantgameskerala.com, +91 8075492364 (വിനു ബാബുരാജ്). കൂടുതൽ വിവരങ്ങൾക്ക്: [email protected] അവയവ മാറ്റത്തിനും അവയവദാനത്തിനും ശേഷം ഒരു സാധാരണ ജീവിതം സാധ്യമാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ കായിക മേളയുടെ ലക്ഷ്യം.
അവയവം സ്വീകരിച്ചവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.
https://surveyheart.com/form/651071c14e94562d112225e6
അവയവം ദാനം ചെയ്തവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.
https://surveyheart.com/form/6511b918f0545a504ef0fbc3

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...