കമ്പ്യൂട്ടർ മൗസ് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ ? ഈ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം

For full experience, Download our mobile application:
Get it on Google Play

ഓഫീസിൽ ജോലി ചെയ്യുന്നവരാണെങ്കിലും വർക്ക് ഫ്രം ഹോം ആണെങ്കിലും കൂടുതൽ പേരും കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. ദിവസം മുഴുവൻ കമ്പ്യൂട്ടറിൻ്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് ഇത്തരക്കാർക്ക് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. നടുവേദന, കഴുത്ത് വേദന, കൈ വേദന തുടങ്ങിയ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ, മൌസ് പിടിച്ച് ജോലി ചെയ്യുന്നത് കൊണ്ട് മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എപ്പോഴും കൈവിരലുകൾ കമ്പ്യൂട്ടർ മൗസിലും കൈകൾ മേശപ്പുറത്തും വെച്ച് ജോലി ചെയ്യുന്നതുകൊണ്ട് ഇവരുടെ വലത് കൈത്തണ്ടയിൽ മർദ്ദം ഉണ്ടാകുകയും ചർമ്മത്തിന്റെ നിറം കറുപ്പ് നിറമാവുകയും ചെയ്യും. പരമാവധി കൈ ഉയർത്തി മൗസ് പിടിക്കുന്നത് നല്ലതാണ്.

കൈ ചലിപ്പിക്കാതെ എപ്പോഴും മൗസിൽ വച്ച് ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അതുപോലെ കൈമുട്ട് കസേരിയൽ വച്ച് വേണം ജോലി ചെയ്യേണ്ടത്. അല്ലാത്തപക്ഷം കൈകൾക്ക് വേദനയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘനേരം കൈയിൽ മൗസ് പിടിക്കുന്നത് വേദനയ്ക്ക് കാരണമാകും. കൈത്തണ്ടയിൽ വേദനയും സമ്മർദ്ദവും ഉണ്ടാക്കാൻ ഇതൊരു കാരണമാണ്. മറ്റൊരു പ്രധാന പ്രശ്നമാണ് കഴുത്തിലും തോളിലുമുണ്ടാകുന്ന വേദന.

മൗസ് ഉപയോഗിക്കുമ്പോളും ഈ വേദനകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായ മൗസിൻ്റെ ഉപയോഗം സമ്മർദ്ദത്തിലേക്ക് നയിക്കുകയും വേദന കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മൗസും ലാപ്പ് ടോപ്പും ഉപയോഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ കഴുത്ത് വശങ്ങളിലേക്ക് തിരിക്കാനും തോളുകൾ സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക. അതുപോലെ പേശികൾക്ക് അയവ് കിട്ടാൻ ഇത് സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...