Monday, March 31, 2025 12:18 pm

5ജി സേവനങ്ങളുമായി റിലയന്‍സും ജിയോയും

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ റിലയന്‍സ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ തുടക്കത്തില്‍ 5 ജി എത്തുകയുള്ളൂ. മറ്റ് നഗരങ്ങളില്‍ 2023 ഡിസംബറോടെ 5 ജി ലഭ്യമാക്കുമെന്ന് അംബാനി. ലോകത്തിലെ തന്നെ ഏറ്റവും വലുതും നവീനവുമായ 5ജി നെറ്റ് വര്‍ക്കായിരിക്കും ജിയോയുടേത്.

5ജിയുടെ ഏറ്റവും പുതിയ സ്റ്റാന്‍റ്-എലോണ്‍ പതിപ്പായിരിക്കും ജിയോ വിന്യസിക്കുക. നിലവിലെ 4ജി നെറ്റ് വര്‍ക്കിനെ ഇത് ഒട്ടും ആശ്രയിക്കില്ല. എയര്‍ടെല്‍ 5ജിയും ഒക്ടോബറില്‍ തന്നെ എത്തിയേക്കും. ഒരുമാസത്തിനുള്ളില്‍ തങ്ങള്‍ 5ജി സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2023 അവസാനത്തോടെ രാജ്യ വ്യാപകമായും 5ജി എത്തിക്കുന്നതിനാണ് എയര്‍ടെലും ലക്ഷ്യമിടുന്നത്. ഗൂഗിളുമായി ചേര്‍ന്ന് വിലക്കുറവില്‍ 5ജി സ്മാര്‍ട്‌ഫോണുകള്‍ രംഗത്തിറക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

0
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ചെമ്പ് പൊതിഞ്ഞ ശ്രീകോവിൽ സമർപ്പിച്ചു

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രം ഏകാദശി ആഘോഷിക്കുന്ന ആരാധനാലയമായി പ്രഖ്യാപിക്കുമെന്ന് ദേവസ്വം...

തൃശൂർ പൂരം വെടിക്കെട്ട് അനുമതിക്കായി നിയമോപദേശം തേടാനൊരുങ്ങി ജില്ലാ ഭരണകൂടം

0
തൃശൂര്‍: തൃശൂർ പൂരം വെടിക്കെട്ട് അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും....

കർണാടകത്തിൽ പാൽ വില കുത്തനെ കൂട്ടി

0
ബെംഗളുരു : കർണാടകത്തിൽ പാൽ വില കുത്തനെ കൂട്ടി. ക‍ർണാടക മിൽക്...