5ജി സേവനങ്ങളുമായി റിലയന്‍സും ജിയോയും

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ റിലയന്‍സ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ തുടക്കത്തില്‍ 5 ജി എത്തുകയുള്ളൂ. മറ്റ് നഗരങ്ങളില്‍ 2023 ഡിസംബറോടെ 5 ജി ലഭ്യമാക്കുമെന്ന് അംബാനി. ലോകത്തിലെ തന്നെ ഏറ്റവും വലുതും നവീനവുമായ 5ജി നെറ്റ് വര്‍ക്കായിരിക്കും ജിയോയുടേത്.

5ജിയുടെ ഏറ്റവും പുതിയ സ്റ്റാന്‍റ്-എലോണ്‍ പതിപ്പായിരിക്കും ജിയോ വിന്യസിക്കുക. നിലവിലെ 4ജി നെറ്റ് വര്‍ക്കിനെ ഇത് ഒട്ടും ആശ്രയിക്കില്ല. എയര്‍ടെല്‍ 5ജിയും ഒക്ടോബറില്‍ തന്നെ എത്തിയേക്കും. ഒരുമാസത്തിനുള്ളില്‍ തങ്ങള്‍ 5ജി സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2023 അവസാനത്തോടെ രാജ്യ വ്യാപകമായും 5ജി എത്തിക്കുന്നതിനാണ് എയര്‍ടെലും ലക്ഷ്യമിടുന്നത്. ഗൂഗിളുമായി ചേര്‍ന്ന് വിലക്കുറവില്‍ 5ജി സ്മാര്‍ട്‌ഫോണുകള്‍ രംഗത്തിറക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...