ഹിജാബ് നിയമങ്ങള്‍ അനുസരിച്ചില്ല, മരണം തന്നെ ശിക്ഷ ; മതമൗലികവാദികളുടെ സദാചാര ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍: രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ അനസരിച്ചില്ലെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണയ്‌ക്കിരയായ യുവതിയ്‌ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സ്വദേശിയായ 22 കാരി മഹ്‌സ അമിനിയാണ് മരിച്ചത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് യുവതിയുടെ മരണം. വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 13 ന് ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്‌റാനിലെത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. യുവതിയെയും സഹോദരനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...