അലൻസ് ബ്യൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു ; വില 10 രൂപ മുതൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആഗോള വിപണിയിലെ താരമായ കോൺ ചിപ്സ് സ്നാക്ക് ബ്രാൻഡ് അലൻസ് ബ്യൂഗിൾ ഇന്ത്യൻ വിപണിയിലും എത്തി. റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡാണ് 50 വർഷത്തെ പാരമ്പര്യമുള്ള അലൻസ് ബ്യൂഗിളിനെ ഇന്ത്യയിൽ എത്തിച്ചത്. യുക, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഒട്ടനവധി ആരാധകരാണ് അലൻസ് ബ്യൂഗിളിന് ഉള്ളത്. നിലവിൽ, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലാണ് അലൻസ് ബ്യൂഗിൾ.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അലൻസ് ബ്യൂഗിളിനെ റിലയൻസ് വിപണിയിൽ എത്തിച്ചത്. സാൾട്ടഡ്, തക്കാളി, ചീസ് തുടങ്ങിയ ഫ്ലേവറുകളിൽ ലഭ്യമായ ഇവ പത്ത് രൂപ മുതൽ വാങ്ങാൻ സാധിക്കും. ബ്യൂഗിളുകൾ കോണിന്റെ ആകൃതിയിലുള്ള ക്രഞ്ചി ചിപ്സുകളാണ്. അതേസമയം, എഫ്എംസിജി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യൻ വിപണിയിൽ റിലയൻസ് കാമ്പകോളയുടെ രുചി തിരിച്ചെത്തിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...