ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ന​​​ല്‍​​​കേ​​​ണ്ട അ​​​രി ന​​​ല്‍​​​കാ​​​തെ ജ​​​ന​​​ങ്ങ​​​ളെ സ​​​ര്‍​​​ക്കാ​​​ര്‍ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ന​​​ല്‍​​​കേ​​​ണ്ട അ​​​രി ന​​​ല്‍​​​കാ​​​തെ ജ​​​ന​​​ങ്ങ​​​ളെ സ​​​ര്‍​​​ക്കാ​​​ര്‍ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ബി​​​പി​​​എ​​​ല്ലു​​​കാ​​​ര്‍​​​ക്ക് ന​​​ല്‍​​​കേ​​​ണ്ട ഓ​​​ണ​​​ക്കി​​​റ്റ് 60 ശ​​​ത​​​മാ​​​നം ക​​​ട​​​ക​​​ളി​​​ലും കി​​​ട്ടാ​​​നി​​​ല്ല. വെ​​​ള്ള​​​ക്കാ​​​ര്‍​​​ഡു​​​കാ​​​ര്‍​​​ക്ക് ന​​​ല്‍​​​കേ​​​ണ്ട 10 കി​​​ലോ അ​​​രി​​​യി​​​ല്‍ ര​​​ണ്ട് കി​​​ലോ മാ​​​ത്ര​​​മാ​​​ണ് ന​​​ല്‍​​​കു​​​ന്ന​​​ത്. അ​​​താ​​​ക​​​ട്ടെ അ​​​ര കി​​​ലോ പ​​​ച്ച​​​രി​​​യും മു​​​ക്കാ​​​ല്‍ കി​​​ലോ വീ​​​തം വെ​​​ള്ള, ച​​​ന്പാ​​​വ് അ​​​രി വീ​​​ത​​​വും.

ഓ​​​ണ​​​ത്തി​​​നു എ​​​പി​​​എ​​​ല്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ന​​​ല്‍​​​കു​​​മെ​​​ന്ന് സ​​​ര്‍​​​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച 10 കി​​​ലോ സ്പെ​​​ഷ​​​ല്‍ അ​​​രി 70 ശ​​​ത​​​മാ​​​നം റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലും കി​​​ട്ടാ​​​നി​​​ല്ല, സ്റ്റോ​​​ക്ക് തീ​​​ര്‍​​​ന്നു​​​വെ​​​ന്നാ​​​ണു ക​​​ട ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ഓ​​​ണ​​​മാ​​​യി​​​ട്ടു പോ​​​ലും ഇ​​​ത്ര​​​യും ലാ​​​ഘ​​​വ​​​ത്തോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഭ​​​ക്ഷ്യ മ​​​ന്ത്രി എ​​​ല്ലാം ന​​​ന്നാ​​​യി ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി ദി​​​വ​​​സ​​​വും പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​നി​​​യും ക​​​ള്ള​​​ക്ക​​​ളി തു​​​ട​​​രാ​​​തെ ജ​​​ന​​​ങ്ങ​​​ള്‍​​​ക്ക് അ​​​ര്‍​​​ഹ​​​മാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വി​​​ക​​​രി​​​ക്ക​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...