കറിയില്‍ എണ്ണ കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈ ; വീഡിയോ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ഉപയോഗിച്ചാണ് നാം തയ്യാറാക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നും നമ്മുക്കറിയാം. ഇത്തരത്തില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ എണ്ണ കൂടിയാല്‍ എന്തു ചെയ്യണമെന്ന് കാണിക്കുകയാണ് ഇവിടെയാരു വീഡിയോ. ഈ പൊടിക്കൈ ഉപയോഗിച്ച് ഭക്ഷണത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ഒരു ഐസുകട്ട ഉപയോഗിച്ച് ഭക്ഷണത്തില്‍ നിന്നും അധികം വരുന്ന എണ്ണ നീക്കം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഐസുകട്ട കറിയില്‍ മുക്കുമ്പോള്‍ കറിയിലുള്ള അധിക എണ്ണ അതില്‍ പറ്റിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. കറിയില്‍ നിന്ന് ഐസുകട്ട മാറ്റുമ്പോള്‍ പറ്റിപ്പിടിച്ച എണ്ണയും അതിനൊപ്പം കറിയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ചിലര്‍ ഈ പൊടിക്കൈയെ പരിഹസിക്കുകയും ചെയ്തു. ഇത് കറിയില്‍ നിന്നും എണ്ണ നീക്കം ചെയ്യുകയല്ല വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

 

https://twitter.com/i/status/1428123395124645898

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...