വ്യാപാര ലൈസൻസ് പുതുക്കൽ ; നിസാര കാര്യങ്ങൾ കാണിച്ച് ഫയലുകൾ മടക്കി അയക്കുന്ന പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിനെതിരെ വ്യാപാരി വ്യവസായി സമിതി ശക്തമായി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാര ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമുള്ള രേഖകൾ ഹാജരാക്കിയിട്ടും നിസാര കാര്യങ്ങൾ കാണിച്ച് ഫയലുകൾ മടക്കി അയക്കുന്ന പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിനെതിരെ വ്യാപാരി വ്യവസായി സമിതി ശക്തമായി പ്രതിഷേധിച്ചു. അജൈവ മാലിന്യങ്ങൾ ഇല്ലെങ്കിലും ഹരിത കർമ്മസേനക്ക് ഫീസ് നൽകിയ രസീത് ലൈസൻസ് പുതുക്കുമ്പോൾ രേഖകൾക്കൊപ്പം വെക്കണം എന്ന ചട്ടം വ്യാപാരികൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില ചെറിയ പിശകുകൾ നഗരസഭ ഹെൽത്ത് വിഭാഗത്തിന് തിരുത്താൻ കഴിയുമെങ്കിലും അത് ഉണ്ടാകാതെ അപേക്ഷകരെ മടക്കി വിടുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ നിസഹകരണം കൊണ്ട് അഞ്ചും പത്തും തവണകളാണ് വ്യാപാരികൾ അക്ഷയ സെൻ്ററുകളിൽ കയറി ഇറങ്ങുന്നത്. ഇത്തരം വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...