കാവനാൽക്കടവ് – നെടുങ്കുന്നം റോഡിന്‍റെ നവീകരണം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കാവനാൽക്കടവ് – നെടുങ്കുന്നം റോഡിന്‍റെ നവീകരണം വൈകുന്നു. പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും മഴ കനത്തതും പ്രവർത്തികൾക്ക് തടസമായി. പൊതുമരാമത്ത് മല്ലപ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലെവൽസ് എടുക്കുന്ന പ്രവർത്തികൾ ഫെബ്രുവരി 6ന് പൂർത്തീകരിച്ചിരുന്നു. ഉന്നത തലത്തിലുള്ള അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുകയും പുതിയ കലുങ്കിന്റെ നിർമ്മാണവും പൂർത്തിയാക്കി റോഡിന്റെ ഉപരിതലത്തിന്റെ ലെവലിംഗ് പുരോഗമിക്കുന്നതിനിടയിലാണ് നിർമ്മാണ പ്രവർത്തികൾക്ക് മഴ വില്ലനായത്. സ്ഥിരമായി വെള്ളക്കെട്ടുള്ള ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിന് സമീപത്താണ് പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവർത്തികള്‍ ആദ്യം നടത്തിയത്.

കാവനാൽ കടവ് പാലത്തിന് സമീപത്തു നിന്നും നൂറോമ്മാവ് കവല വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആദ്യഘട്ട പ്രവർത്തികൾ നടത്തുവാൻ തീരുമാനിച്ചിരുന്നത്. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജി.എസ്ബി, ഡബ്ലു എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ വീതിയിലാണ് ടാറിംഗ്. വെള്ളമൊഴുകുന്നതിന് ആവശ്യമായ ഓടയും ഇതോടൊപ്പം നിർമ്മിക്കാനാണ് പദ്ധതി. ജനുവരി 18നാണ് അവസാന ടെൻഡർ ക്ഷണിച്ചത്. പുതിയ ജി.എസ്.ടി നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...