ത​ട്ട​യി​ൽ പാ​റ​ക്ക​ര മു​ല്ലോ​ട്ട് ഡാം ന​വീ​ക​ര​ണം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ത​ട്ട​യി​ൽ പാ​റ​ക്ക​ര മു​ല്ലോ​ട്ട് ഡാ​ം ന​വീ​ക​ര​ണം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. ഡാം ​വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​റി​ന്റെ മൂ​ന്ന് ബ​ജ​റ്റി​ലാ​യി അ​നു​വ​ദി​ച്ച​ത് ആ​റ​ര​ക്കോ​ടി. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​വീ​ക​ര​ണം മാ​​ത്രം ന​ട​ന്നി​ട്ടി​ല്ല. അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ മി​ക്ക പ​ദ്ധ​തി​ക​ളും ഇ​ത്ത​ര​ത്തി​ൽ ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. കൊ​ടു​മ​ൺ, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മു​ല്ലോ​ട്ട് ഡാം 60 ​വ​ർ​ഷം മു​മ്പാ​ണ് പ​ണി​ത​ത്. കൊ​ടു​മ​ൺ​പ​ഞ്ചാ​യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ഭാ​ഗ​വും. 1957ലാ​ണ് ഡാം ​നി​ർ​മി​ച്ച​ത്. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്റെ വ​ട​ക്ക് കി​ഴ​ക്കാ​യു​മാ​ണ് മു​ല്ലോ​ട്ട് ഡാം ​സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​റേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഡാ​മി​ന്റെ മു​ക്കാ​ൽ ഭാ​ഗ​വും സ്ഥി​തി​ചെ​യ്യു​ന്ന​ത് കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 1992ൽ ​വി​ദേ​ശ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഡാ​മി​ൽ ന​ട​ത്തി​യ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം ഷ​ട്ട​റി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി.

അ​ന്നു​മു​ത​ൽ ഡാം ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. അ​ടി​ഭാ​ഗ​ത്തെ ഷ​ട്ട​ർ ചോ​ർ​ന്ന് വെ​ള്ളം ഒ​ലി​ച്ചു പോ​കു​ന്ന​തി​നാ​ൽ ഒ​രി​ക്ക​ലും വെ​ള്ളം സം​ഭ​രി​ക്ക​പ്പെ​ട്ടി​ല്ല. മു​ല്ലോ​ട്ട് മ​ല, കൊ​ട്‌​ള​മ​ല എ​ന്നീ ര​ണ്ട്‌ മ​ല​ക​ൾ​ക്കി​ട​യി​ലാ​ണ് ഡാം ​പ​ണി​തി​ട്ടു​ള്ള​ത്. മ​ല​ക​ളി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ട​ത്തെ വെ​ള്ളം ശു​ദ്ധ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഡാ​മി​ലെ വെ​ള്ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഡാ​മി​ന് 2018, 2019 ബ​ജ​റ്റു​ക​ളി​ലാ​യി 3.50 കോ​ടി ആ​ദ്യം അ​നു​വ​ദി​ച്ചു. ഭ​ര​ണാ​നു​മ​തി​യാ​കാ​ത്ത​തി​നാ​ൽ ഡാം ​വി​ക​സ​നം ന​ട​ന്നി​ല്ല. 2022ലെ ​ബ​ജ​റ്റി​ൽ മൂ​ന്നു​കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...