അറ്റകുറ്റപ്പണി നടന്നില്ല ; ക​ല്ല​ട ഇ​റി​ഗേ​ഷന്റെ​ വ​ല​തു​ക​ര ക​നാൽ തകർച്ചയിൽ

For full experience, Download our mobile application:
Get it on Google Play

ക​ല​ഞ്ഞൂർ : അറ്റകുറ്റപ്പണി നടക്കാത്തത് മൂലം ക​ല്ല​ട ഇ​റി​ഗേ​ഷന്റെ​ വ​ല​തു​ക​ര ക​നാൽ തകർച്ചയിൽ. ക​ല​ഞ്ഞൂർ അ​ക്വ​ഡേ​റ്റ് മു​തൽ കാ​രു​വ​യൽ വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് കാര്യമായ അറ്റകുറ്റപ്പണി നടന്നിട്ട് അ​ഞ്ച് വർ​ഷ​മാ​യി. ഇ​തുമൂ​ലം ജലവി​ത​ര​ണം ആ​രം​ഭി​ച്ചപ്പോൾ ക​നാ​ലി​ന്റെ ഉൾ​ഭാ​ഗ​ത്തെ കോൺ​ക്രീ​റ്റ് അ​ടർ​ന്നുവീഴുന്നുണ്ട്. ക​നാ​ലി​ന്റെ ഉൾ​ഭാ​ഗ​ങ്ങ​ളിൽ മരങ്ങൾ വ​ളർ​ന്നിട്ടുണ്ട്. ക​നാൽ തു​റ​ന്നുവി​ട്ടാൽ താ​ഴ്​ന്ന പ്ര​ദേ​ശം മു​ഴു​വൻവെള്ളം നിറഞ്ഞ് നാട്ടുകാർ ബുദ്ധിമുട്ടിലാകും. ക​നാൽ നി​റ​ഞ്ഞാ​ണ് ഇപ്പോൾ വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട ; ദമ്പതികൾക്ക് പിന്നാലെ...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ...

ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു

0
ദോഹ: ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു...

മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് കണ്ടെത്തി

0
കൊച്ചി: എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും...

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...