പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിങ്ങ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം എന്നീ നിയോജക മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കമ്മീഷൻ റീപോളിങ്ങിന് ഉത്തരവിട്ടിരിക്കുന്നത്. മഗ്രഹത്ത് പശ്ചിമിലെ 11 പോളിങ്ങ് സ്റ്റേഷനിലും ഡയമണ്ട് ഹാർബറിലെ നാല് പോളിങ്ങ് സ്റ്റേഷനുകളിലുമാണ് റീപോളിങ്ങ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിൽ പറയുന്നു.

15 പോളിങ്ങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതൽ 6 മണി വരെയായി നടക്കും. ഇ.വി.എം ബട്ടണുകളിൽ കൃത്രിമം കാണിച്ചുവെന്ന ബി.ജെ.പി ആരോപണത്തെ തുടർന്നാണ് റീപോളിങ്ങിന് ഉത്തരവായത്. ടിം.എം.സി. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമാണ് ഡയമണ്ട് ഹാർബർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...