അടൂർ ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്താൻ റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ൽ നി​ന്നും സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി. ഡി.​എ​ച്ച്.​എ​സാ​ണ് ഡി.​എം.​ഒ ഓ​ഫീ​സ് വ​ഴി റി​പ്പോ​ർ​ട്ട് അ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം, ന്യൂ​റോ സ​ർ​ജ​റി, നെ​ഫ്രോ​വി​ഭാ​ഗം എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ക്കൊ, റ്റി.​എം.​റ്റി ഉ​ൾ​പ്പ​ടെ സം​വി​ധാ​ന​മു​ള്ള കാ​ത്ത്​ ലാ​ബ് ആ​രം​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന് കാ​ട്ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മ​ണി​ക​ണ്ഠ​ൻ ഡി.​എ​ച്ച്.​എ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ഇ​വി​ടെ ട്രോ​മാ​കെ​യ​ർ യൂണിറ്റ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന്യൂ​റോ​ള​ജി​സ്റ്റ്, നെ​ഫ്രോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വ​രു​ന്ന കേ​സു​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്തി​ര ആ​ധു​നി​ക ചി​കി​ത്സ ഇ​വി​ടെ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും. കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി ഉ​ൾ​പ്പ​ടെ​യു​ള​ള ചി​കി​ത്സ​യ്ക്കാ​യി കൂ​ടു​ത​ൽ തു​ക​ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടാ​തെ ജി​ല്ല​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​മാ​ണി​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​തേ​ടി നി​ര​വ​ധി പേ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​വും കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ​യും നി​യ​മി​ച്ചാ​ൽ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത്​ വ​ലി​യ അ​നു​ഗ്ര​ഹ​മാ​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...