റിപ്പോര്‍ട്ടർ ടിവി ആസ്ഥാനത്തെ റെയ്ഡ് ; താനൂർ കേസിന്റെ നിര്‍ണായക ദൃശ്യങ്ങളടങ്ങിയ എസ്ഡി കാര്‍ഡ് പിടിച്ചെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റിപ്പോര്‍ട്ടര്‍ ടിവിയിലെ പരിശോധനക്കിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പോലീസ്. റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ഒറിജിനല്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. കേസിലെ പ്രധാന തെളിവാണ് ഈ മെമ്മറി കാർഡ്. കേരളത്തിലെക്ക് മെസിയുടെ വരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ മുതല്‍ പോലീസ് റിപ്പോര്‍ട്ടറിന്റെ ഹെഡ് ഓഫീസില്‍ പരിശോധന നടത്തിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ട് മെമ്മറി കാർഡുകൾ പരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. താനൂര്‍ കസ്റ്റഡി കൊലയുമായി ഈ അന്വേഷണ സംഘത്തിന് ഒരു ബന്ധവുമില്ലെന്നിരിക്കെയാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തുകൊണ്ടുള്ള പോലീസ് നീക്കം. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളായ കേസിലെ നിര്‍ണായക തെളിവാണ് മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നതായി ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ...

അനധികൃത സ്വത്ത് സമ്പാദനം ; ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

0
കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിേക്ക...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം...

0
തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ...

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനം ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമായ വ്യാഴാഴ്ച ബി.ജെ.പി. രാജ്യവ്യാപകമായി...