പാലസ്തീൻ പ്രധാനമന്ത്രി രാജിവച്ചതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യ രാജിവച്ചു. വെസ്​റ്റ് ബാങ്കിന്റെ ഭാഗങ്ങളുടെ നിയന്ത്രണമുള്ള പാലസ്തീനിയൻ നാഷണൽ അതോറി​റ്റി സർക്കാരിന്റെ തലവനാണ് അദ്ദേഹം.തന്റെ കീഴിലുള്ള സർക്കാരിനെ പിരിച്ചുവിട്ടെന്നും പാലസ്തീനിയൻ നാഷണൽ അതോറി​റ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് രാജി സമർപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നീക്കം.

2019ലാണ് മുഹമ്മദ് സ്തയ്യ അധികാരമേറ്റത്. പുതിയ പ്രധാനമന്ത്രിയുടെ നിയമനം സംബന്ധിച്ച് വ്യക്തതയില്ല. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫയെ മഹ്മൂദ് അബ്ബാസ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...