റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് കൊണ്ടുവരാനാണ്  സംഘടനകളുടെ തീരുമാനം. ജനുവരി 23 ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തു. മറ്റ് സംസ്ഥാനങ്ങളും സമാനമായ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ഗാസിപുരില്‍ സമരം ചെയ്യുന്ന കശ്മീര്‍ സിംഗ് എന്ന കര്‍ഷകന്‍ ഇന്ന് ഉച്ചയ്ക്ക് ആത്മഹത്യ ചെയ്തു. തന്റെ ജീവത്യാഗം പാഴാക്കരുതെന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. പ്രതികൂല കാലാവസ്ഥയിലുടെയാണ് സമരം തുടരുന്നത്. അതിശൈത്യത്തിനിടെ പെയ്ത കനത്ത മഴയും സമര കേന്ദ്രത്തിലെ സ്ഥിതി സങ്കീര്‍ണമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...