പത്തനംതിട്ടയില്‍ ഇന്ന് 452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും  10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 435 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, പറക്കോട്, പന്നിവിഴ) 10
2 പന്തളം (കടയ്ക്കാട്, മങ്ങാരം, കുരമ്പാല, മുടിയൂര്‍കോണം, കുരമ്പാല സൗത്ത്) 12
3 പത്തനംതിട്ട (വെട്ടിപ്രം, മൈലാടുംപാറ, മാക്കാംകുന്ന്, കല്ലറകടവ്, പത്തനംതിട്ട, കുമ്പഴ) 24
4 തിരുവല്ല (മതില്‍ഭാഗം, മുത്തൂര്‍, കാവുംഭാഗം, തുകലശേരി, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 33
5 ആനിക്കാട് 1
6 ആറന്മുള (ഇടയാറന്മുള, ആറന്മുള, കിടങ്ങന്നൂര്‍) 7
7 അരുവാപുലം (കൊക്കാത്തോട്, മുതുപേഴുംകല്‍, ഊട്ടുപ്പാറ 4
8 അയിരൂര്‍ (പ്ലാങ്കമണ്‍, തടിയൂര്‍, അയിരൂര്‍, വെളളിയറ) 11
9 ചെന്നീര്‍ക്കര (ഊന്നുകല്‍, പ്രക്കാനം) 2
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ (പുലയന്‍പാറ, ചിറ്റാര്‍) 6
12 ഏറത്ത് (ചൂരക്കോട്, പുതുശേരിഭാഗം, വടക്കടത്തുകാവ്, വയല, മണക്കാല) 10
13 ഇലന്തൂര്‍ (ഇലന്തൂര്‍) 2
14 ഏനാദിമംഗലം (കുറുമ്പകര, പൂതംകര, കുന്നിട, ഇളമണ്ണൂര്‍) 8
15 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍) 13
16 ഏഴംകുളം (ഏഴംകുളം, ഏനാത്ത്) 4
17 കടമ്പനാട് (മണ്ണടി, നെല്ലിമുകള്‍, കടമ്പനാട്) 3
18 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 29
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കൂടല്‍) 10
20 കല്ലൂപ്പാറ (കല്ലൂപ്പാറ) 2
21 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, ഐക്കാട്) 15
22 കോയിപ്രം (കുറവന്‍കുഴി, കുമ്പനാട്, കുറങ്ങഴ, പുല്ലാട്) 11
23 കോന്നി (ചെങ്ങറ, മങ്ങാരം) 3
24 കൊറ്റനാട് (കൊറ്റനാട്) 4
25 കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി) 15
26 കുളനട (കുളനട, ഉളളന്നൂര്‍) 6
27 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 14
28 കുറ്റൂര്‍ (തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍, ഓതറ വെസ്റ്റ്) 16
29 മലയാലപ്പുഴ (താഴം, ചിങ്കല്‍ത്തടം) 2
30 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 7
31 മല്ലപ്പുഴശേരി (കുറുന്താര്‍, പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 6
32 മെഴുവേലി 1
33 മൈലപ്ര 1
34 നാറാണംമൂഴി (തോമ്പിക്കണ്ടം, അടിച്ചിപ്പുഴ, നാറാണംമൂഴി) 5
35 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 2
36 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 3
37 നിരണം (നിരണം നോര്‍ത്ത്, നിരണം) 4
38 ഓമല്ലൂര്‍ (ഓമല്ലൂര്‍) 4
39 പളളിക്കല്‍ (മിത്രപുരം, തെങ്ങമം, അമ്മകണ്ടകര, ഇളംപളളില്‍, പഴകുളം, മുണ്ടപ്പളളി) 22
40 പന്തളം-തെക്കേക്കര (മാമ്മൂട്, ഇടമാലി, പടുകോട്ടയ്ക്കല്‍, പൊങ്ങലടി) 7
41 പെരിങ്ങര (മേപ്രാല്‍, ആലംതുരുത്തി, പെരുന്തുരുത്തി, പെരിങ്ങര) 17
42 പ്രമാടം (വി-കോട്ടയം, വെളളപ്പാറ, മല്ലശേരി) 6
43 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 13
44 റാന്നി (വലിയകാവ്, ഇടക്കുളം, ചേത്തയ്ക്കല്‍, റാന്നി) 10
45 റാന്നി പഴവങ്ങാടി (ഐത്തല, മൊതിരവയല്‍, കാരികുളം, പഴവങ്ങാടി) 7
46 റാന്നി അങ്ങാടി (അങ്ങാടി, പുളിമുക്ക്) 4
47 റാന്നി പെരുനാട് (മാമ്പാറ, പെരുനാട്) 3
48 സീതത്തോട് 1
49 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 8
50 തോട്ടപ്പുഴശേരി (ചിറയിറമ്പ്, മാരാമണ്‍, കുറിയന്നൂര്‍, കോളഭാഗം) 11
51 തുമ്പമണ്‍ 1
52 വടശേരിക്കര (വടശേരിക്കര, പേഴുംപാറ) 6
53 വളളിക്കോട് (നരിയാപുരം, കൈപ്പട്ടൂര്‍, വളളിക്കോട്) 3
54 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറിഞ്ഞി, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 21

ജില്ലയില്‍ ഇതുവരെ ആകെ 31371 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 26678 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (81) ജനുവരി ഒന്നിന് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശി (65)ജനുവരി രണ്ടിന്് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) മല്ലപ്പുഴശേരി സ്വദേശിനി (68) ജനുവരി ഒന്നിന് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) ഡിസംബര്‍ 23ന് രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (80) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) ഡിസംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (30) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) ഡിസംബര്‍ 31ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (58) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 181 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25264 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5914 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5625 പേര്‍ ജില്ലയിലും 289 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 176
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 51
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 152
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 224
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 168
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 56
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 54
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 69
9 ആനിക്കാട് സിഎഫ്എല്‍ടിസി 23
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4135
11 സ്വകാര്യ ആശുപത്രികളില്‍ 151
ആകെ 5259

ജില്ലയില്‍ 8773 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4064 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3270 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 152 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 24 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16107 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 145897, 1142, 147039.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 141691, 1147, 142838.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 12871, 492, 13363.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4731, 44, 4775.
6 സി.ബി.നാറ്റ് പരിശോധന 359, 2, 361.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 306034, 2827, 308861.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1609 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4436 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3095 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.51 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 61 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 721 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...