ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വേണ്ട ; വിലക്കി റെസ്റ്റോറന്റ്

For full experience, Download our mobile application:
Get it on Google Play

ടോകിയോ: ഇന്നത്തെ കാലത്ത്, സ്മാര്‍ട്ട്ഫോണുകളോടുള്ള ആസക്തി മൂലം മനുഷ്യന്റെ എല്ലാ പതിവ് പ്രവര്‍ത്തനങ്ങളുടെയും സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുകയാണ്. സിനിമയ്ക്ക് പോകുമ്പോഴും നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ഫോണില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയിലേക്ക് കാലം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വിലക്കിയിരിക്കുകയാണ് ഒരു റെസ്റ്റോറന്റ്. ജാപ്പനിലെ റാമെന്‍ റെസ്റ്റോറന്റായ ഡെബു-ചാന്‍ ആണ് ഭക്ഷണം കഴിക്കുമ്പോള്‍ ഉപഭോക്താക്കളെ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.

ഹോട്ടലില്‍ തിരക്കുള്ള സമയങ്ങളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ഫോണ്‍ മാറ്റിവെച്ചാല്‍ ആളുകള്‍ പെട്ടന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകും. അപ്പോള്‍ അവിടെ കാത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും വേഗത്തില്‍ ഭക്ഷണം കഴിക്കാമെന്നാണ് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...