ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു ; കൊവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറി​​​​ന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട്​ സസ്​പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍​ ഐ.എ.എസിനെ തിരിച്ചെടുക്കുന്നു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടി​​​ന്‍റെ അടിസ്ഥാനത്തിലാണ്​ ശ്രീറാമിനെ തിരിച്ചെടുക്കുന്നത്​. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌​ കാറോടിച്ച്‌​ അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ച്​ കണ്ടെത്തല്‍. ഇത്​ മുഖവിലക്കെടുക്കാതെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ്​ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തതെന്നാണ്​ സൂചന.  ​ആരോഗ്യ വകുപ്പില്‍ കൊവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ചുമതല ശ്രീറാമിന്​ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...