Thursday, July 3, 2025 8:19 pm

ശശി തരൂരിനെതിരായ പരാമര്‍ശം ; മാപ്പ് പറഞ്ഞ് തെലങ്കാന പി.സി.സി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് തെലങ്കാന പി.സി.സി പ്രസിഡന്റ് രേവന്ത് റെഡ്ഡി. ശശി തരൂരുമായി സംസാരിച്ചിരുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കുന്നതായി അദ്ദേഹത്തെ അറിയിച്ചുവെന്നും രേവന്ത് ട്വീറ്റ് ചെയ്തു.

രേവന്ത് റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. രേവന്ത് റെഡ്ഡി തന്നെ വിളിച്ച് മാപ്പ് ചോദിച്ചുവെന്നും അത് താന്‍ സ്വീകരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. ശശി തരൂര്‍ ഒരു കഴുതയാണെന്നും അദ്ദേഹത്തെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. തരൂരിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു പരാമര്‍ശം. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ...

നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റിൻ്റെ ഹർജി

0
കൊച്ചി: നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി...

ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്...

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...