പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ട് രേവതി സമ്പത്ത് ; ലിസ്റ്റില്‍ നടന്‍ മുതല്‍ എസ്‌ഐ വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലായും പീഡിപ്പിച്ചവരുടെ ലിസ്റ്റുകള്‍ പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. 14 ക്രിമിനലുകളാണ് നടി പുറത്തുവിട്ട ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്ന് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!

1. രാജേഷ് ടച്ച്‌റിവര്‍ (സംവിധായകന്‍)

2. സിദ്ദിഖ് (നടന്‍)

3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)

4. ഷിജു എ.ആര്‍ (നടന്‍)

5. അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)

6. അജയ് പ്രഭാകര്‍ (ഡോക്ടര്‍)

7. എം.എസ്സ്.പാദുഷ് (അബ്യൂസര്‍)

8. സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)

9. നന്തു അശോകന്‍ (അബ്യൂസര്‍, ഡിവൈഎഫ്‌ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)

10. മാക്ക്‌സ് വെല്‍ ജോസ് (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)

11. ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)

12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്‌ട് (കാസ്റ്റിംഗ് ഡയറക്ടര്‍)

13. സരുണ്‍ ലിയോ (ഇഎസ്‌എഫ് ബാങ്ക് ഏജന്റ്, വലിയതുറ)

14. സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...