മുട്ടിൽ മരംമുറി കേസിൽ കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ സഹിതം 15 ദിവസത്തിനകം അപ്പിൽ നൽകാനാണ് മാനന്തവാടി സബ് കലക്ടറുടെ നോട്ടീസ്. അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ്. ഇതോടെ ആശങ്കയിൽ ആയിരിക്കുകയാണ് മരം നൽകിയ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ.

ആശങ്ക വേണ്ടെന്നും നിയമപ്രകാരമുള്ള നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടറോട് ആവശ്യമായുള്ള പരിശോധന നടത്തി വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീൽ സമർപ്പിച്ച ഘട്ടത്തിൽ ചില രേഖകൾ കൂടി സമർപ്പിക്കേണ്ടത് ഉണ്ടാകും. സാധാരണ നടപടിക്രമം മാത്രമാണിത്. സാധാരണ കർഷകരെ ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ കൈക്കൊള്ളില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...