മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​ക്ക് തി​രി​ച്ച​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പി​ഴ ചു​മ​ത്തു​ന്ന​തി​ലെ മി​ക​വ് ക​ണ​ക്കാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​ക്ക് തി​രി​ച്ച​ടി. 205 അ​സി​സ്റ്റ​ന്‍റ്​​ മോ​ട്ടോ​ർ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യാ​ണ് കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ല്‍ റ​ദ്ദാ​ക്കി​യ​ത്. പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് സ്ഥ​ലം​മാ​റ്റം ന​ട​ത്താ​ന്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്മീ​ഷ​ണ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. 3 വ​ര്‍ഷം ഒ​രു ഓ​ഫി​സി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​നു​ള്ള ക​ര​ട് ആ​ദ്യം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പി​ഴ ചു​മ​ത്തു​ന്ന​തി​ല​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന മി​ക​വ് ക​ണ​ക്കാ​ക്കി പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. അ​ര്‍ഹ​മാ​യ സ്ഥ​ലം​മാ​റ്റം പി​ഴ കു​റ​ഞ്ഞ​തി​ന്റെ പേ​രി​ല്‍ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ ട്രൈ​ബ്യൂ​ണ​ലി​ല്‍ കേസു​മെ​ത്തി. ക​ര​ട് പ​ട്ടി​ക പ്ര​കാ​രം ആ​റാ​ഴ്ച​ക്ക​കം പൊ​തുസ്ഥ​ലം​മാ​റ്റം ന​ട​ത്തു​ക​യോ അ​ല്ലെ​ങ്കി​ല്‍ 2024ലെ ​സ്ഥ​ലം​മാ​റ്റം ഏ​പ്രി​ല്‍30​ന​കം നട​പ്പാ​ക്കു​ക​യോ ചെ​യ്യാ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ നി​ര്‍ദേ​ശി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...