നെല്ല് വിവാദം: ജ​യ​സൂ​ര്യ​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക്​ തി​രു​വോ​ണ നാ​ളി​ലും പ​ട്ടി​ണി​യെ​ന്ന ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​ക്ക് ചൂ​ടേ​റി. ന​ട​നെ അ​നു​കൂ​ലി​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി പേ​രാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.ജ​യ​സൂ​ര്യ​യു​ടെ വാ​ദ​ങ്ങ​ളെ ത​ള്ളി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ ന​ട​ന് പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോ​ടൊ​പ്പ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ചേ​രി​തി​രി​ഞ്ഞ്​ നെ​ല്ല് വി​വാ​ദം ച​ർ​ച്ച​യാ​കു​ന്ന​ത്.

ക​ള​മ​ശ്ശേ​രി കാ​ർ​ഷി​കോ​ത്സ​വ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രെ വേ​ദി​യി​ലി​രു​ത്തി സ​ർ​ക്കാ​റി​നെ​യും സ​പ്ലൈ​കോ​യെ​യും വി​മ​ർ​ശി​ച്ച ജ​യ​സൂ​ര്യ​യു​ടെ വാ​ദ​ങ്ങ​ളാ​ണ് ശ​രി​യോ തെ​റ്റോ എ​ന്ന് ച​ർ​ച്ച​യി​ൽ ഉ​യ​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ കു​റി​ച്ചോ​ർ​ത്ത് വേ​ദ​നി​ക്കു​ന്ന ജ​യ​സൂ​ര്യ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഏ​റെ നാ​ൾ വെ​യി​ലും മ​ഴ​യും കൊ​ണ്ട് സ​മ​രം ചെ​യ്ത ക​ർ​ഷ​ക​രെ കു​റി​ച്ച് ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തി​രു​ന്ന​തെ​ന്ത് എ​ന്നാ​ണ് എ​തി​ർ​ക്കു​ന്ന​വ​ർ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യം. കേ​ന്ദ്ര സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കാ​ൻ ന​ട​ന് പേ​ടി​യാ​ണെ​ന്നും സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​ണ്. ന​ട​നെ​തി​രെ പ​രി​ഹാ​സ​പോ​സ്റ്റു​ക​ളും ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...