ജമ്മു-കശ്മീരിനെ എപ്പോൾ സംസ്ഥാനമാക്കും എന്നു പറയാനാവില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്മീ​രി​നെ എ​പ്പോ​ൾ സം​സ്ഥാ​ന​മാ​ക്കു​മെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.അ​തേ​സ​മ​യം, സം​സ്ഥാ​ന പ​ദ​വി ന​ൽ​കു​ന്ന​ത് ജ​മ്മു-​ക​ശ്മീ​ർ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും ജ​മ്മു-​ക​ശ്മീ​രി​ന്റെ നി​ല​വി​ലു​ള്ള കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ പ​ദ​വി താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ബോ​ധി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​തെ​പ്പോ​ൾ ന​ട​ത്താ​നും ത​യാ​റാ​ണെ​ന്നും മേ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

2019ന് ​മു​മ്പു​ള്ള ജ​മ്മു-​ക​ശ്മീ​ർ സാ​ഹ​ച​ര്യം 370മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ്ര​ശ്നം തീ​ർ​പ്പാ​ക്കു​മ്പോ​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​ന്നു​വെ​ന്ന കേ​​ന്ദ്ര​ത്തി​ന്റെ വാ​ദ​ത്തി​ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് മ​റു​പ​ടി ന​ൽ​കി. ഏ​തു സ​മ​യ​ത്തും ജ​മ്മു-​ക​ശ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ണ്. സം​സ്ഥാ​ന, കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് അ​വി​ടെ ന​ട​ക്കാ​നു​ള്ള​ത്. ലേ​യി​ലെ ഹി​ൽ ​െഡ​വ​ല​പ്മെ​ന്റ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...