തൂമ്പാക്കുളത്ത് മൃഗവേട്ട നടത്തിയ സംഭവത്തിൽ നാടൻ തോക്ക് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് തൂമ്പാക്കുളത്ത് മൃഗവേട്ട നടത്തിയ സംഭവത്തിൽ വനപാലകർ നാടൻ തോക്ക് കണ്ടെടുത്തു. കേസിലെ രണ്ടാം പ്രതി തൂമ്പാക്കുളം തോപ്പിൽ ബിനുവിന്റെ  കരിമാൻതോട്ടിലെ വാടക വീടിന്റെ  സമീപത്ത് നിന്നാണ് തോക്ക് കണ്ടെടുത്തത്. വീടിന് സമീപത്തെ തോട്ടിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ പിടികൂടിയിട്ടില്ല. വനപാലകർ തോക്ക് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി തൂമ്പാക്കുളം മനീഷ് ഭവനം മോഹനനെ മുൻപ് പിടികൂടിയിരുന്നു. ഇയാളുടെ റിമാൻഡ് കാലാവധി നീട്ടിയതായും അധികൃതർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...