ദേശീയ മനുഷ്യാവകാശ കമ്മീഷനും ലോക്സഭാ സ്പീക്കർക്കും പരാതി നൽകി റിജോ വള്ളംകുളം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പാർലമെന്റ് സമ്മേളനങ്ങളുടെ തത്സമയ സംപ്രേഷണങ്ങളിൽ ഇന്ത്യൻ ആംഗ്യഭാഷ (ISL) പരിഭാഷ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ദേശീയ മനുഷ്യാവകാശ കമ്മീഷനും ലോക്സഭാ സ്പീക്കർ ഓം ബിർളക്കും പരാതി നൽകി. കേൾവിയും സംസാര ശേഷിയിലും ബുദ്ധിമുട്ടുകൾ നേരിടുന്ന deaf / hearing impaired വിഭാഗക്കാർക്ക് മറ്റാരെയും ആശ്രയിക്കാതെ പാർലമെന്റ് നടപടികൾ കൃത്യമായി മനസ്സിലാക്കാനും ജനാധിപത്യ പ്രക്രിയകളിൽ സമാന പങ്കാളിത്തം ഉറപ്പാക്കാനും ആംഗ്യഭാഷ പരിഭാഷ അനിവാര്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റ് സമ്മേളനങ്ങൾ Sansad TV, YouTube ഉൾപ്പെടെയുള്ള തത്സമയ സംപ്രേഷണങ്ങളിലൂടെ ഇന്ത്യൻ ആംഗ്യഭാഷ വ്യാഖ്യാനത്തോടുകൂടി ലഭ്യമാക്കുന്നത് കാലത്തിന്റെ ആവശ്യകതയും ഭിന്നശേഷി സൗഹൃദ ജനാധിപത്യത്തിന്റെ ഭാഗവുമാണെന്ന് റിജോ വള്ളംകുളം പരാതിയിൽ പറയുന്നു. ഇതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും ലോക്സഭാ സ്പീക്കർക്കും നിവേദനം സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...